പതഞ്ജലി പരസ്യം വലുതാക്കി നൽകി..തടിയൂരി | Supreme Court raps Patanjali issue public apology

പതഞ്ജലി പരസ്യം വലുതാക്കി നൽകി..തടിയൂരി | Supreme Court raps Patanjali issue public apology

622 views

10 0
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ. ആദ്യംനൽകിയ പരസ്യം പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കിയതിനേത്തുടർന്നാണ് വീണ്ടും പരസ്യംനൽകാൻ പതഞ്ജലി നിർബന്ധിതമായത്. #patanjali #patanjaliayurved #supremecourtonpatanjali #supremecourtonpatanjaliproduct #patanjalinews #patanjalipenaltybysupremecourt #ME008 #MM004
view more
You may be like
The video on the site is from youtube, and if there are any infringement or other questions please contact us(wen@ousaa.com), we will remove it within 24 hours.