തെറ്റായ അവകാശവാദങ്ങളും കബളിപ്പിക്കലും; ബാബ രാംദേവ് മാപ്പ് പറഞ്ഞാൽ തീരുമോ പതഞ്ജലി പരസ്യവിവാ​ദക്കേസ്?

തെറ്റായ അവകാശവാദങ്ങളും കബളിപ്പിക്കലും; ബാബ രാംദേവ് മാപ്പ് പറഞ്ഞാൽ തീരുമോ പതഞ്ജലി പരസ്യവിവാ​ദക്കേസ്?

3990 views

20 0
"ഞങ്ങള്‍ അന്ധരല്ല... ഉദാരതകാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല...."
പതഞ്ജലി പരസ്യവിവാദക്കേസില്‍ ബാബാ രാംദേവ് സമര്‍പ്പിച്ച മാപ്പപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞ വാക്കുകളായിരുന്നു ഇത്. അവകാശവാദങ്ങളിലും കബളിപ്പിക്കലിലും വീണ ലക്ഷക്കണക്കിന് ആളുകളോട് കാണിച്ച നീതികേടിന് മാപ്പ് എന്ന ഒറ്റവാക്കാണോ പ്രതിവിധി. അല്ല. അങ്ങനെയാകരുതെന്ന് തന്നെയാണ് പരമോന്നത നീതിപീഠവും പറഞ്ഞത്. സത്യത്തില്‍ എന്താണ് പതഞ്ജലി പരസ്യവിവാദക്കേസ്?

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p


#patanjali #babaramdev #patanjalinews #supremecourtofindia
view more
You may be like
The video on the site is from youtube, and if there are any infringement or other questions please contact us(wen@ousaa.com), we will remove it within 24 hours.